വ്യാജ ഐഡി കാർഡ്: യൂത്ത്കോൺഗ്രസിനെ തള്ളി കെപിസിസി

Kerala

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക് മറുപടി നൽകി. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയെന്നും, മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമാണെന്നും കെപിസിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *