ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ബാങ്ക് ഐപിഒ നാളെ

Kerala

കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി
വിൽപ്പന (ഐപിഒ) നാളെ (നവംബർ 3) ആരംഭിക്കും. ഓഹരി ഒന്നിന് 57
രൂപ മുതൽ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. നവംബർ
നിക്ഷേപകർക്ക് ഓഹരികൾ
ഐപിഒയിലൂടെ 463 കോടി രൂപ
7 വരെ വാങ്ങാം. സമാഹരിക്കുകയാണ് ലക്ഷ്യം. 390.7 കോടി രൂപയുടെ പുതിയ ഓഹരികളാണ് വിൽക്കുന്നത്.

49.26 കോടി മൂന്ന് പ്രധാന ഓഹരി
ഓഹരികളും ഐപിഒയിലൂടെ വിറ്റഴിക്കും. മുഖ്യ
ഉടമകളുടെ കൈവശമുള്ള 72.3 കോടി രൂപയുടെ ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ
പ്രൊമോട്ടറായ ഇസാഫ്
പിഎൻബി മെറ്റലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടേയും ബജാജ് അലയൻസ് രൂപയുടെ ഓഹരികളും
ലൈഫ് ഇൻഷുറൻസ് കമ്പനിയുടേയും കൈവശമുള്ള 23.04 കോടി രൂപയുടെ
ഓഹരികളുമാണ് വിൽക്കുന്നത്. ഇസാഫ് ജീവനക്കാർക്കായി 12.5 കോടി രൂപ മൂല്യമുള്ള ഇക്വിറ്റി ഓഹരികളും മാറ്റിവച്ചിരിക്കുന്നു.
ഐപിഒയിലൂടെ സമാഹരിക്കുന്ന നിക്ഷേപത്തിന്റെ ഒരു ഭാഗം ബാങ്കിന്റെ
മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് വളർച്ചയ്ക്കും
വിനിയോഗിക്കും. ഇന്ത്യയിലുടനീളം ഇസാഫ് ബാങ്കിന് 700 ശാഖകളും 767 കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും 22
ബിസിനസ് കറസ്പോണ്ടന്റുകളും, 2116 ബാങ്കിങ് ഏജന്റുമാരും, 525 ബിസിനസ് ഫെസിലിറ്റേറ്റർമാരും, 559 എടിമ്മുകളുമുണ്ട്. 21
സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *