ലോഡ്ജില്‍ യുവതിയെ മര്‍ദ്ദിച്ചു: ലോഡ്ജുടമ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Kerala

എറണാകുളത്ത് ലോഡ്ജില്‍ യുവതിക്ക് മര്‍ദ്ദനം. സംഭവത്തില്‍ ലോഡ്ജ് ഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. എസ് ആര്‍ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്.വാക്ക് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.

ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ പിടിയിലായി. ഐപിസി 354 പ്രകാരം ഉടമക്കെതിരെ കേസ് എടുത്തു. പ്രതികളെ ഉടൻ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *