എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്

Breaking Kerala

കൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്. വിമത വിഭാഗം രഹസ്യയോഗം ചേർന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ പാറക്കാട്ടിനെ പുറത്താക്കിയത് സംസ്ഥാന നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.
സംസ്ഥാന പ്രസിഡൻ്റ് നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും അച്ചടക്ക നടപടി തുറന്ന പോരിലേക്ക് പോകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *