“പരിസ്ഥിതി മലിനീകരണം” സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിച്ചു

Kerala Local News

അരൂർ മണ്ഡലം
നവകേരള സദസ്സിന്റെ പ്രചരണർദ്ധം ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് “പരിസ്ഥിതി മലിനീകരണം” സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ് ഉത്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ കെ മോഹൻദാസ് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിജി, വാർഡ്‌ മെമ്പർ സുജിത്ത്,സി ഡി എസ് ചെയർപേഴ്സൺ വിജി രതീഷ്, ശ്യാം കുമാർ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *