ഗ്രനേഡ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ രണ്ടാം മത്സരവും വിജയിച്ച് വെസ്റ്റ് ഇൻഡീസ്. 10 റൺസിനാണ് രണ്ടാം ട്വന്റി 20യിൽ വെസ്റ്റ് ഇൻഡീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന് 166 റൺസെടുക്കാനെ സാധിച്ചൊള്ളു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ രണ്ടാം മത്സരവും വിജയിച്ച് വെസ്റ്റ് ഇൻഡീസ്
