വൈദ്യുതി നിരക്ക് കൂട്ടണോ എന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി വൈദ്യുതി തരുന്ന ആളുകളാണ് വിലയിടുന്നത്.വൈദ്യുതി നിരക്ക് കൂട്ടണോ എന്ന്റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും-മന്ത്രി പറഞ്ഞു. ചെറിയ രീതിയിലുള്ള വര്‍ധനക്കാണ് ശ്രമം. അതിനിടയില്‍ നന്നായി മഴ പെയ്താല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവില്ലാതെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണ് നിലവില്‍ യൂനിറ്റിന് 17 പൈസ വര്‍ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *