ഡൽഹി:ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്നതിനിടെയും സർക്കാർ ഫയലുകൾ ഒപ്പുവെച്ചു. ജയിലിൽ കിടന്നായാൽ പോലും താൻ സർക്കാരിനെ നയിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇഡി കസ്റ്റഡിയിലിരുന്ന് ആദ്യ സർക്കാർ ഉത്തരവിൽ ഒപ്പുവെച്ച് അരവിന്ദ് കെജ്രിവാൾ
