കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടറെ കൂടി താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്
ഉത്തരവായിട്ടുണ്ട്. ഇതിലേക്ക് 19.09.2023 ന് രാവിലെ 10.00 മണിക്ക് എം.ബി.ബി.എസ് ഡിഗ്രി TCMC രജിസ്ട്രേഷനുമുള്ള
എല്ലാവർക്കും അസ്സൽ രേഖകൾ സഹിതം കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ( മധുരവേലി) അഭിമുഖത്തിന് ഹാജരാകാവുന്നതാണ്.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ തേടുന്നു
