ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി National February 11, 2024cvoadminLeave a Comment on ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്.