ചെന്നൈ: തമിഴ്‌നാട്ടിൽ വീശിയടിച്ചേക്കാവുന്ന ‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ. ബുധനാഴ്ചത്തെ എറണാകുളം-ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കി.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പന്ത്രണ്ടു ട്രെയിൻ സർവീസുകള്‍ കൂടി റദ്ദാക്കി
