സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം

Uncategorized

ആർ എൽ വി രാമകൃഷ്ണനെ അതിക്ഷേപിച്ചുള്ള സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം.

സത്യഭാമ മാപ്പ് പറയണമെന്നും, പരാമർശം പിൻവലിക്കണമെന്നും സോഷ്യൽ മീഡിയ കൂട്ടായ്മകൾ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *