വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ പിടിയില്‍

Kerala

മലപ്പുറം: പൊന്നാനിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ്(33), പ്രീതി(44) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *