യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. അമ്പലത്തറ സ്വദേശി നിതീഷ് ( 35 ) ആണ് മരിച്ചത്.

കൊവ്വല്‍ പള്ളിക്ക് സമീപം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *