സി.പി.എം. ചേർത്തല ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച.മൃതദേഹം ബുധനാഴ്ച രാവിലെ 10 മുതൽ12 വരെ ചേർത്തല ഏരിയാ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് 1.30 ന് പാണാവള്ളി പഞ്ചായത്തോഫീസിലും,2 ന് തൃച്ചാറ്റ്കുളം
ലോക്കൽ കമ്മറ്റി ഓഫീസിലും പൊതുദർശനം.
വൈകിട്ട് 5 ന് പുത്തൻപാലത്തിന് സമീപത്തുള്ള
വീട്ട് വളപ്പിൽ സംസ്ക്കാരം.
സി.പി.എം. ചേർത്തല ഏരിയാ സെക്രട്ടറി കെ.രാജപ്പൻ നായർ അന്തരിച്ചു
