കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി കരിപ്പൂർ എയർപോർട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തി. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.