കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കാനാണ് ലക്ഷ്യം.
കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
