രണ്ടിടത്ത് കോൺഗ്രസ്, രണ്ടിടത്ത് ബിജെപി; മാറിമറിയുന്ന ഫലം

Breaking National

ഛത്തീസ്ഗഢിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ച് കോൺഗ്രസ്. ആദ്യം മുന്നിൽ നിന്നെങ്കിലും ഇടയ്ക്ക് ബിജെപി ലീഡ് പിടിച്ചെടുത്തുനിന്ന് കോൺഗ്രസ് തിരിച്ചെത്തി. തെലങ്കാനയിൽ ആദ്യ ഫലസൂചനകളിൽ കോൺഗ്രസിനൊപ്പമെത്താനാകാതെ ബിആർഎസ്. കോൺഗ്രസ് 51 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ 2 സീറ്റിൽ മാത്രമാണ് ബിആർഎസ് മുന്നിലുള്ളത്. രാജസ്ഥാനിൽ ബിജെപി കോൺഗ്രസിനെ തകർത്ത് മികച്ച മുന്നേറ്റം ആണ് നടത്തുന്നത്. മധ്യപ്രദേശിലും ബിജെപി തന്നെയാണ് മേൽക്കോയ്മ നിലനിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *