കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷം; സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും

Breaking Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി അവധിയിൽ പ്രവേശിച്ചേക്കും.അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറു മുതൽ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും.കെ എസ് ആർ ടി സി ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും വെളിപ്പെടുത്തല്‍.അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക.കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ അദ്ദേഹം അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *