ന്യൂഡല്‍ഹി: മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി. ജൂണ്‍ പതിനാറിലേക്ക് ആണ് മാറ്റിയത്.ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റം
സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 20 മുതലാണ്. ഈ വര്‍ഷം 1056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണുള്ളത്. സിവില്‍ സര്‍വീസില്‍ കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്.