ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അവധി

Kerala

കുവൈറ്റ്‌: ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25 തിങ്കളാഴ്ച കുവൈറ്റിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, മൂന്ന് ബിഎൽഎസ് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും സാധാരണപോലെ പ്രവർത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *