തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ് എന്നാണ് പുറത്തു വരുന്ന വിവരം.
24/ 7/ 2023 മുതല്‍ 2/ 8/ 2023വരെയുള്ള കാലയളവില്‍ കമല വിജയന് ചികിത്സയ്ക്ക് ചെലവായ തുകയില്‍ അനുവദനീയമായ 2.69 ലക്ഷം രൂപയാണ് അനുവദിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.