ഉദയംപേരൂരിൽ ആത്മഹത്യ ചെയ്ത സിപിഎം നേതാവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതയെകുറിച്ച് സൂചന

ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്‍റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും…

അരൂർ ഉയരപ്പാത നിർമ്മാണ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസിന് പോയ യുവാവ് കുഴഞ്ഞു വണു മരിച്ചു

അരൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുവന്ന്എരമല്ലൂർ ശ്രീ ഭദ്രത്തിൽ ദിലീപ് (42)കുഴഞ്ഞുവീണു മരിച്ചു . കാറിൽ…

തൃശൂർ എരുമപ്പെട്ടിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരൻ മരിച്ചു

തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിൽ വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ…

തിരുവനന്തപുരത്ത് ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട വടകര സ്വദേശി അസ്മിനയുടെ കൊലപാതകിയായ ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്…

കർണാടകയിൽ കന്നു കാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്താത്തതിന് മലയാളിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

കർണാടകയിൽ പുത്തൂരിന് സമീപം അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയായ കാസർകോഡ്സ്വദേശി അബ്ദുല്ലയെ (40) കർണാടക പോലീസ് വെടിവെച്ച് വീഴ്ത്തി. മിനി ട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം…

കണ്ണൂരിൽ വാക്കു തർക്കത്തെ തുടർന്ന് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ, തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെ(50) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലത്തെത്തി നടത്തിയ…

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിയായ ആസ്മിനിയെ(40) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ഒരു യുവാവിനെടൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി, രാവിലെ ലോഡ്ജ് ജീവനക്കാർ…

കോഴിക്കോട് കൊടിയത്തൂരിൽ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കൊടിയത്തൂർ ബുഹാരി ഈസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ആലുവ സ്വദേശിയായ മുഹമ്മദ് സിനാന് (15)കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പ് ആലിങ്ങളിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന ഗ്രൗണ്ട് വാട്ടർ ടാങ്കിലെ വെള്ളത്തിൽ…

കോട്ടയം തലപ്പലത്ത് മധു വരന്മാർ വിവാഹ വേദിയിൽ നേത്രധാന സമ്മതപത്രം സമർപ്പിച്ചു

കോട്ടയം തലപ്പുലം ഗോവിന്ദ വിലാസം സജിയുടെയും ചിത്രയുടെയും മകൻ ശരത്തും വള്ളിച്ചിറ മെത്തനത്ത് അജിത് കുമാറിന്റെയും മായയുടെയും മകൾ ശ്രീലക്ഷ്മിയുമാണ് വിവാഹ വേദിയിൽ നേത്രദാന സമ്മതപത്രം സമ…

വടകരയിൽ ഡ്രസ്സിംഗ് റൂമിനുള്ളിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

വടകരയിൽ കഴിഞ്ഞദിവസം എസ്പാൻഷെ റെഡിമെയ്ഡ് ഷോപ്പിലെ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നു വയസ്സുകാരൻ അബദ്ധത്തിൽ…