കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം;10 പേർക്ക് പരിക്ക്

കൊയിലാണ്ടി കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് 10 പേർക്ക് പരിക്കേറ്റു .കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്നു…

ചാമ്പ്യൻസ് ബോട്ട് ലീഗ്; താഴത്തങ്ങാടിയിൽ വീയപുരത്തിന് കിരീടം

കോട്ടയം: ചാമ്പ്യൻ ബോട്ട് ലീഗിലെ താഴത്തങ്ങാടി വള്ളംകളിയിൽ(കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവ്.പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനാണ്…

ഓടകളില്ല …പെയ്ത്ത്‌ വെള്ളം നിറഞ്ഞ് റോഡുകള്‍ തകരുന്നു

വൈക്കം ; കുണ്ടും കുഴിയുമായി തകര്‍ന്ന് പെയ്ത്ത്‌ വെള്ളത്തില്‍ മുങ്ങിയ കോവിലകത്തുംകടവ്-കണിയാംതോട് റോഡ് ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസ്സമായത് പ്രദേശവാസികളെ വിഷമത്തിലാക്കി. റോഡില്‍ നിറയുന്ന അധിക ജലം…

അധികാരികള്‍കയ്യൊഴിഞ്ഞു, വില്ലേജ് ആഫീസ് പൂർത്തിയാക്കാൻ സ്പോൺസര്‍മാരെ തേടി ജീവനക്കാര്‍

പീരുമേട്: വില്ലേജ് ആഫീസ് പൂർത്തിയാക്കാൻസ്പോൺസര്‍മാരെ തേടി ജീവനക്കാര്‍.അരക്കോടി രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത കൊക്കയാര്‍ വില്ലേജ് ആഫീസില്‍ ഗൃഹപ്രവേശനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.മൂന്നു വര്‍ഷം മുമ്പ്…

കോഴാ ഫാം ഫെസ്റ്റിന് തുടക്കം.കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് മാറണം-മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്കരണത്തിന്കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കാർഷിക വികസന-…

ശാന്തിവിള ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക

തിരുവനന്തപുരം :ശാന്തിവിള ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെയും ചികിത്സാ ഉപകരണങ്ങളുടെയും ലഭ്യതകുറവ് കൊണ്ട് സാധാരണക്കാരായ രോഗികൾ വളെരയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഇതിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ്‌…

എസ്.പി.ബി. അനുസ്മരണം

തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനശ്വര ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം ഭാരത്ഭവൻ മെമ്പർ…

കാസർകോട് കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണ് വിദ്യാർഥി മരിച്ചു

കാസർകോട്. കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർത്ഥിയായ ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ…

കാസർകോഡ് പട്ടാപ്പകൽ പുലിയിറങ്ങി, വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കാസർകോഡ് . ബോവിക്കാനത്ത് പട്ടാപ്പകൽ പുലിയിറങ്ങി, മുറ്റത്ത് നിന്ന് നിന്ന് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് അപകടം

കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ആണ് സംഭവം. പൈനാപ്പിടിയിൽ ഹക്കീമിന്റെ (67)കാലിലൂടെയാണ് ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന റോബിൻ…