നായര്‍ മഹാസമ്മേളനം; കൊടിമരം വടയാര്‍
കരയോഗത്തില്‍ നിന്നും പുറപ്പെട്ടു

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ്…

വെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍
പ്രദക്ഷിണം ഭക്തി നിര്‍ഭരമായി

വൈക്കം:  മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പു മാലകളും പൂക്കളും…

ഓണാഘോഷത്തിനിടെ സംഘർഷം:  ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.

ചിറയിൻകീഴ് : (തിരുവനന്തപുരം) .ഓണാഘോഷത്തിനിടെ  ഉണ്ടായ സംഘർഷത്തിൽ പെൺകുട്ടി അടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു .സംഭവത്തിൽ നാല് പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ…

ഗായകൻ അലൻ രാജേഷിനെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ മലയാളം വേദി പൂജപ്പുര ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന കുടുംബ സംഗമ പരിപാടിയിൽ ഗാനാലാപന രംഗത്ത് മികവ് തെളിയിക്കുന്ന അലൻ രാജേഷിനെ ചെയർമാൻ …

ഓണാഘോഷം: സമാപനത്തിൽ തൃശൂർ നഗരം പുലികൾ കീഴടക്കി

തൃശൂർ : ഓണഘോഷത്തിൻ്റെ സമാപനം കുറിച്ച് തൃശൂർ നഗരത്തെ പുലികൾ കീഴടക്കിയത് ശ്രദ്ധേയയായി.തിരുവോണം തിരുതകൃതി, രണ്ടോണം ഞണ്ടുംഞൗനിയും, മുന്നോണം  മുക്കിയും മുളിയും, നാലോണം നക്കിയും നുണഞ്ഞും നാലോണത്തിൻ്റെ…

നിബിദിനാഘോഷം നടന്നു.

തിരുവനന്തപുരം: വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന്റെയും അൻവാറുൽ അനാം മദ്രസയിലെ നബിദിന ആഘോഷം നടന്നു.  വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നബിദിന സന്ദേശ റാലിയും പൊതുസമ്മേളനവും നടന്നു.…

ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ് :മുഖ്യമന്ത്രി ഇടപെടണം : ഐ എൻ എൽ

തിരു :മുഖ്യമന്ത്രിയും സർക്കാരും ഫലസ്തീനിൽ മോചനപോരാട്ടങ്ങളെ ആവർത്തിച്ചുപിന്തുണച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകളെ അപലപിച്ചുകൊണ്ട് കണ്ണൂരിൽ ജി ഐ ഒ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ കേസെടുക്കുകയും ചെയ്തനടപടി…

ജന മൈത്രി പോലീസ്  എന്ന പേര് മാറ്റണം:
സംസ്കാരസാഹിതി 

തൃശ്ശൂർ: പോലീസുമായുള്ള ജനങ്ങളുടെ അന്തരം കുറയ്ക്കുന്നതിനുവേണ്ടിയും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയും  2006  ആരംഭിച്ച ജനമൈത്രി പോലീസ്   സ്റ്റേഷൻ എന്ന പേര് മാറ്റി…

ലോക റിക്കാർഡ് സമ്മാനിച്ചു

കോട്ടയം: ഓർത്തഡോക്സ് സുറിയാനി സഭയിലെ സൺഡേ സ്കുളുകളുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ് സമർപ്പിച്ചു. കോട്ടയം പാമ്പാടി ദയറയിൽ സംഘടിപ്പിച്ച ചടങ്ങിൽഭദ്രാസന മെത്രാപോലിത്ത ഡോ.…

ഓണക്കിറ്റ് വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരുവനന്തപുരം: മുട്ടത്തറ സാഗര റെസിഡൻസ് അസോസിയേഷന്റെ പൊതുയോഗവും  ഓണക്കിറ്റ് വിതരണവും   ബുധനാഴ്ച ദ നടന്നു.ഓണക്കിറ്റ് വിതരണം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക്  പുരസ്കാര വിതരണവും പൂന്തറ എസ്…