ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ഉള്ള റജിസ്ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്.ഫാർമസികൾക്ക്…

അയ്യപ്പ ഭക്തരുടെ കാർ ഓട്ടത്തിനിടയിൽ കത്തിനശിച്ചു

പീരുമേട്:കുട്ടിക്കാനത്തിന് സമീപം കാറിന് തീപിടിച്ചു അപകടം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീയണച്ചു ആളപായം ഇല്ല.ശബരിമലയിൽ നിന്നു മടങ്ങുകയായിരുന്ന തമിഴ്നാട്ടുകാരായ അയ്യപ്പ ഭക്തരുടെ കാർ ആണ് കുട്ടിക്കാനത്തിനു സമീപത്തുവച്ച്…

ഉറഞ്ഞാടി തിമിർക്കാൻ മലയാളത്തിൽ നിന്നും സൈബർ-ത്രില്ലർ ‘അച്യുത അവതാരം’; ഫസ്റ്റ് ലുക്ക് പുറത്ത്…

“കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ… എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ… തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽനിനിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് എന്ന…

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം…

ദളിത് ക്ഷേമത്തിൽ സർക്കാർ നിഷ്ക്രിയം;കെ.പി.സി.സി ജനറൽ സെക്രട്ടറി

തലയോലപറമ്പ് : ദളിതരുടെയും ആദിവാസി സമൂഹത്തിൻ്റെയും ഉയർച്ചക്ക് വേണ്ടി പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി നിഷാസോമൻ ആരോപിച്ചു. വൈക്കം നിയോജക മണ്ഡലത്തിൽ പട്ടികജാതി…

വൈക്കം ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം : പട്ടാര്യ സമാജം വൈക്കത്തപ്പന് പൂജകളും പ്രാതലും നടത്തി

വൈക്കം : ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പട്ടാര്യ സമാജത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈക്കത്തപ്പന് പ്രത്യേക പൂജകളും ഊട്ട് പുരമാളികയില്‍ പ്രാതലും നടത്തി. പ്രാതലിനുള്ള…

വനിതാ സ്‌പോര്‍ട്‌സ് നൂറ് വിദ്യാര്‍ത്ഥിനികള്‍ക്ക് മൗണ്ടെയ്ന്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

വൈക്കം : ഉടനെ നടക്കുന്ന സംസ്ഥാന ഹോക്കി, ഫുട്‌ബോള്‍ ച്യാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ നൂറോളം വിദ്യാര്‍ത്ഥിനികളെ മികവുറ്റ പരിശീലനം നല്‍കാനുള്ള ക്യാമ്പ്…

ദക്ഷിണാമൂർത്തി സംഗീതോത്സവം മാർച്ച് 7, 8 തീയതികളിൽ നടത്തും

വൈക്കം: ദക്ഷിണാമൂർത്തി സംഗീതോത്സവം മാർച്ച് 7, 8 തീയതികളിൽ വൈക്കം മഹാദേവക്ഷേത്ര ത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 7 ന് രാവിലെ 7ന് വൈക്കം മേൽശാന്തി…

കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ ഹ്യുമൻ ലൈബ്രറിക്ക് തുടക്കമായി

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിൻെയും നേതൃത്വത്തിൽ ആരംഭിച്ച ഹ്യുമൻ ലൈബ്രറിയിൽ…

എൻ എസ് ക്യു എഫ് കോഴ്സുകളെല്ലാം പി എസ് സി അംഗീകരിക്കണം: വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ

വൊക്കേഷണൽ ഹയർ സെക്കണ്ടറി എജുക്കേഷൻ വകുപ്പിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ സംഘടനയായ ആൾ കേരള വി എച്ച് എസ് വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മാത്തൂർ…