ജനത പ്രവാസി സെൻറർ (JPC)ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കോലം കത്തിച്ചു

കോഴിക്കോട് :ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യം ആശങ്ക പരത്തുന്ന ഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേട് പരിശോധിച്ചു സുതാര്യതയിൽ ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കാൻ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നും…

സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു

കൊച്ചി : വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്കൂളിലെ ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ആക്കി പൂട്ടിയിട്ട്ന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത് .മൂന്നു മിനിറ്റ്…

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം 10 മരണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർമേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടം ഉണ്ടായത് .10 പേർ മരിച്ചതായി റിപ്പോർട്ട് .മേഖലയിലേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട് .കാര്യമായ…

നടി മിനു മുനീർ കസ്റ്റഡിയിൽ

ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്ന കേസിൽ മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പോലീസ് ആണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ…

ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

കൊച്ചി: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ ഈ വർഷത്തെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള…

ഡോ. വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ആശുപത്രി ഉത്ഘാടനം ചിങ്ങം ഒന്നിന്

കടുത്തുരുത്തി: ജോലിക്കിടെ അക്രമിയുടെ ആക്രമത്തിൽ അകാലത്തിൽ മരണമടഞ്ഞ ഏക മകൾ ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ എന്നും നിലനിൽക്കാൻ വന്ദനയുടെ ജന്മ ഗ്രാമം ആയ മുട്ടുചിറയ്ക്ക് സമീപം…

ശസ്ത്രക്രിയ മുടങ്ങിയതിൽ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി…

കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

വിളപ്പിൽശാല: അബുദാബി എൻ ആർ ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗൾഫിലെ പ്രവാസി സാഹിത്യകാരനും കേരള കൗമുദി റീഡേഴ്സ് ക്ലബ്ബ് യുഎഇ സ്ഥാപകനുമായ കുളമുട്ടം അഷറഫ്…

അന്താരാഷ്ട്ര യുവജന ദിനാചരണംനടത്തി

മേലൂർ :അന്താരാഷ്ട്ര യുവജനദിനാഘോഷത്തിന്റെ ഭാഗമായി പൂലാനി നിർമല കോളജിൽ പൊതുയോഗവും സെമിനാറും സംഘടിപ്പിച്ചു. ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിർമല…

മുഹമ്മദ് നബിയുടേത് നീതിയുടെ ദർശനം;മന്ത്രി പി പ്രസാദ്

തിരുവനന്തപുരം :സാമൂഹിക നീതിയുടെ ഉന്നത മാതൃകകളാണ് പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു*. *ലഹരിയും സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രഖ്യാപനങ്ങളാണ്…