ഇത്തിരി കുഞ്ഞനാണ്… എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിന്‍ സീഡ്… മനസിലാക്കാം ചില കാര്യങ്ങള്‍
ആരോഗ്യസംരക്ഷണത്തിന് പംപ്കിന്‍ സീഡുകള്‍/മത്തങ്ങാ വിത്തുകള്‍ക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതിരുക്കുന്നവര്‍ ഭക്ഷണത്തില്‍ പംപ്കിന്‍ സീഡുകള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. പംപ്കിന്‍ സീഡുകളുടെ ഗുണം മനസിലാക്കാം.…
