ഫാർ ഈ മാസം 15-ന് തീയേറ്ററുകളിലേക്ക്
കൊച്ചി, 11 ഡിസംബർ, 2023: സംഗീതത്തിനും യാത്രക്കും പ്രാധാന്യം നൽകി ഏഴ് നവാഗത പ്രതിഭകൾ ചേർന്ന് അണിയിച്ചൊരുക്കിയ ട്രാവൽ ഡ്രാമാ ചിത്രമായ ഫാർ ഈ മാസം 15-ന് തിയേറ്ററുകളിലേക്കെത്തും. ഗോകർണ ബീച്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ യാത്രാ ചിത്രം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. സോണി മ്യൂസിക്കിലൂടെ ഇതിനോടകം ഹിറ്റാണ് ചിത്രത്തിലെ ഗാനങ്ങൾ. ഹൃദയം, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കോപ്പി റൈറ്റർ കൂടിയായ പ്രവീൺ പീറ്ററിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫാർ. ഒരു സുഹൃത്ത് […]
Continue Reading