“രാസ്ത ” ടീസർ.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി […]

Continue Reading

ചലച്ചിത്രമേളയിൽ ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ) ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. […]

Continue Reading

കാതൽ ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദ കോർ’. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കാതൽ ഒ.ടി.ടിയിൽ പ്രദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം. ഒ.ടി.ടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 23 ശനി അല്ലെങ്കിൽ 24 ആകും ചിത്രം സ്ട്രീം ചെയ്യുകയത്രേ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിം​ഗ് എന്നാണ് വിവരം. […]

Continue Reading

ജിഗര്‍തണ്ട ഡബിള്‍ എക്സ് ഒടിടിയിലേയ്ക്ക്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററില്‍ വൻ വിജയമായ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ജിഗര്‍തണ്ട ഡബിള്‍ എക്സ് ഒടിടി റിലീസ് ആകുമെന്നാണ് വിവരം. 2023 ഡിസംബര്‍ എട്ടിന് നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014ല്‍ […]

Continue Reading

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാര്‍ഡിയും തമ്മില്‍ വേര്‍പിരിഞ്ഞു

സാവോപോളോ: മോഡലുമായുള്ള ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാര്‍ഡിയും തമ്മില്‍ വേര്‍പിരിഞ്ഞു.നെയ്മര്‍ ഓണ്‍ലി ഫാൻസ് മോഡലുമായി ഫോണില്‍ നടത്തിയ ചാറ്റുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നെയ്മറിനും ബ്രൂണക്കും കഴിഞ്ഞ മാസമാണു പെണ്‍കുഞ്ഞ് പിറന്നത്. നെയ്മറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാൻസ് താരം […]

Continue Reading

എക്‌സ്‌പോ 2030 റിയാദിൽ

ജിദ്ദ: എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ ബഹുമതി റിയാദ് നഗരം സ്വന്തമാക്കി. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇലക്ട്രോണിക് വോട്ടിംഗ് അവസാനിച്ചതിന് ശേഷം, ചൊവ്വാഴ്ച വൈകുന്നേരം പാരീസിൽ നടന്ന പ്രഖ്യാപനത്തോടെയാണ് ഇക്കാര്യം സ്ഥിരപ്പെട്ടത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള വിഷൻ 2030 ന്റെ പരിസമാപ്തി കൂടിയാണ് എക്സ്പോ 2030 നടത്താനുള്ള സൗദി തലസ്ഥാന നഗരത്തിന്റെ വിജയം ചൂടിയ അർഹത. 2034 ൽ ഫിഫ ലോകകപ്പ് ഫൈനൽ റൌണ്ട് മത്സരങ്ങളുടെ ആതിഥേയ രാജ്യമായി ഏതാനും ദിവസങ്ങൾക്ക് മുമ്പായി സൗദി […]

Continue Reading

ആടുജീവിതം; നവംബര്‍ 30ന് റിലീസ് തീയതി പുറത്തുവിടും

കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറെയായി മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ആടുജീവിതം.നജീബായുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശം കാണാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്ക് ഏറെയാണ്. ആടുജീവിതത്തിന്റെ റിലീസ് തീയതി എത്തുന്നു എന്നതാണ് അപ്‌ഡേറ്റ്. നവംബര്‍ 30 നാലിന് റിലീസ് തീയതി പുറത്തുവരും. റിലീസ് വിവരം പങ്കുവച്ച് ഒരു ചെറു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. 2018 മാര്‍ച്ചില്‍ കേരളത്തിലാണ് ആടുജീവിതം തുടങ്ങുന്നത്. 2019ല്‍ സംഘം ജോര്‍ദാനില്‍ എത്തി. 2020 മാര്‍ച്ച് വരെ അവിടെത്തന്നെയായിരുന്നു. അന്ന് കോവിഡ് മഹാമാരി […]

Continue Reading

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു. ജി സ്‌ക്വാഡ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് രജനികാന്ത് നായകനാവുന്ന ‘തലൈവർ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകൾക്കിടെയാണ് അദ്ദേഹം പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചത്.തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ‘ജി സ്ക്വാഡ്’ എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

Continue Reading

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചു. ജി സ്‌ക്വാഡ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. രജനികാന്ത് നായകനാവുന്ന ‘തലൈവർ 171’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകൾക്കിടെയാണ് അദ്ദേഹം പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ചത്.തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ‘ജി സ്ക്വാഡ്’ എന്ന പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

Continue Reading

നടി ഖുശ്ബുവിനെതിരെ ‘ചേരി’ പരാമര്‍ശത്തിന് പൊലീസില്‍ പരാതി

ചെന്നൈ: ‘ചേരി’ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ഖുശ്ബുവിനെതിരെ ചെന്നൈ പൊലീസില്‍ പരാതി. വിസികെ പാര്‍ട്ടിയാണ് പരാതി നല്‍കിയത്.പട്ടികജാതി -പട്ടിക വര്‍ഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുഷ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശനം കടന്നുവന്നത്. മോശം ഭാഷ എന്ന അര്‍ഥത്തില്‍ ചേരി ഭാഷ എന്ന് പ്രയോഗിച്ചതിന് നടി വിമര്‍ശിക്കപ്പെട്ടിരുന്നു. […]

Continue Reading