മഞ്ഞുമ്മല്‍ ബോയ്സ് ഇരുന്നൂറ് കോടി ക്ലബില്‍
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടത്തിലെത്തി മഞ്ഞുമ്മല്‍ ബോയ്സ്.ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. മലയാളത്തിന് പുറമെ തമിഴ്‌നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ തന്നെ ലോകത്തിലേറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 2018നെ മറികടന്നായിരുന്നു ഈ നേട്ടം. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടില്‍ അന്‍പത് […]
Continue Reading