ചരിത്രവിജയം കൈയ്യടക്കി ‘ദേവദൂതൻ’ അൻപതാം ദിവസത്തിലേക്ക്

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. പ്രദർശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്റെ താരങ്ങളും അണിയറ […]

Continue Reading

ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത്; അനുരാഗ് കശ്യപിനൊപ്പം ചിത്രം പങ്കുവെച്ച് താരം

തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ആദ്യ ഹിന്ദി സിനിമ ഈ മികച്ച സംവിധായകനൊപ്പം പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിര്‍മിച്ചതെന്താണെന്ന് നിങ്ങള്‍ കാണുന്നതില്‍ അതിയായ ആകാംഷയുണ്ടെ’ന്നുമാണ് ഇന്ദ്രജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപ് കമന്റ് ചെയ്യുകയും ചെയ്തു. ‘നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്തത് മികച്ചൊരു അനുഭവമായിരുന്നു. നിങ്ങളൊരു മികച്ച നടനും മനുഷ്യനുമാണ്. ഈ സിനിമ […]

Continue Reading

ദിലീപിന്റെ 150-മത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു.

ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് പൂർത്തീകരിച്ചത്..ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചനകൾ. ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിൻസ് എന്ന […]

Continue Reading

വിജയ്‌യുടെ മാസ് ചിത്രം റീ റിലീസിന്

ദളപതി വിജയ്‌യുടെ പുതിയ സിനിമയായ ഗോട്ടിന്റെ റിലീസിനായി മലയാള സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ടുമുണ്ട്. ഗോട്ടിനായുള്ള പ്രതീക്ഷകൾക്കിടയിൽ ഒരു വിജയ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. 2002ൽ പുറത്തിറങ്ങിയ ഭഗവതി എന്ന സിനിമ ഈ മാസം 30ന് കേരളത്തിൽ റീ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഡിജിറ്റലി റീമാസ്റ്റർ ചെയ്ത പതിപ്പാണ് റിലീസ് ചെയ്യുന്നത്. ഗോട്ടിന്റെ റീ റിലീസിന് […]

Continue Reading

റീ റിലീസിൽ കോടികൾ നേടി മണിച്ചിത്രത്താഴ്

കൊച്ചി: 31 വർഷത്തിന് ശേഷവും തിയറ്ററിൽ ആവേശം വിതറി ‘മണിച്ചിത്രത്താഴ്’. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിയാണ് കണക്കാക്കപ്പെടുന്നത്. ആഗസ്റ്റ് 17 ന് റീറീലീസ്‌ ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും […]

Continue Reading

റിറീലിസിനൊരുങ്ങി ‘പാലേരി മാണിക്യം’

രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പാലേരി മാണിക്യം സിനിമ വീണ്ടും തീയറ്ററിലെത്തുന്നു. സിനിമയുടെ ട്രെയിലര്‍ ഇന്ന് രാത്രി ഏഴ് മണിക്ക് പുറത്തുവിടും. 2009ലാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാകത്തിന്റെ കഥ തീയറ്ററിലെത്തുന്നത്. മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടി. എന്നാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി […]

Continue Reading

സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ; ചിത്രീകരണം ആരംഭിച്ചു 

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കള്ളന്മാരുടെ വീട് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ ചിത്രമാണ് സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ. ഹേമന്ത് മേനോൻ,സൂര്യലാൽ ശിവജി, അദ്വയ്ത് അജയ്,ജെൻസൺ ആലപ്പാട്ട്,സുധീർകരമന,ശിവജി ഗുരുവായൂർ,സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി,നസീർ സംക്രാന്തി, ബിനീഷ് ബസ്റ്റിൻ,കൊച്ചു പ്രദീപ്,റസാഖ് ഗുരുവായൂർ,അൻവർ സാദത്ത്, തെസ്നി ഖാൻ,സ്നേഹ വിജയൻ,ദേവനന്ദ, മനസിജ,ജാസ്മിൻ,സിൻസിയ,ശ്രീനിവാസ്, ആനന്ദ് കൃഷ്ണൻ,രജനീഷ്,രമണിക,മനോജ് പുലരി, അമൃതഅനിൽകുമാർ,ദൃശ്യ ജോസഫ് എന്നിവരും അഭിനയിക്കുന്നു. ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളിൽ ഒരു പെൺകുട്ടിഉൾപ്പെടെ നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതൽ അവസാനം […]

Continue Reading

ഹാഷിറും ടീമും വീണ്ടും എത്തുന്നു; ‘വാഴ 2’ പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന ‘വാഴബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്’ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് കൂടാതെ മറ്റ് സോഷ്യൽ മീഡിയ താരങ്ങളും വാഴ 2വിൽ അണിനിരക്കുന്നുണ്ട്. ‘വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യൺ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ഹാഷിറും […]

Continue Reading

തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ്‌ തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ്‌ പാർട്ടിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള […]

Continue Reading

ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോൻ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്സ്പ്രസ്) എന്നിവർ മികച്ച നടിമാർ. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിൾ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് […]

Continue Reading