പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാര്‍’ ഈ മാസം 22ന് തീയേറ്ററില്‍ എത്തും: ബുക്കിങ് ആരംഭിച്ചു

ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പായി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാര്‍’, കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചു.പ്രഭാസ്,പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചത്.ബുക്ക് മൈ ഷോ, പേ ടിഎം, എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. ലോകവ്യാപകമായി ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബ്ലോഗിങ്ങിന്റെ പേരില്‍ പല പ്രചാരണങ്ങളും […]

Continue Reading

ഫഹദ് ഫാസിലിന്റെ “ആവേശം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

“രോമാഞ്ചം ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ആവേശം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ,പൂജ മോഹൻരാജ്,നീരജ് രാജേന്ദ്രൻ,തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അൻവർ റഷീദ് എന്റർടൈൻമെന്റ്,ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം […]

Continue Reading

ഐഎഫ്എഫ്കെ 2023: അനന്തപുരിയിലെ സിനിമ ഉത്സവത്തിന് ഇന്ന് തിരശീല വീഴും; നടൻ പ്രകാശ് രാജ് മുഖ്യാതിഥി

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ് നടക്കുക. സമാപന ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകൾ, കൾച്ചറൽ പരിപാടികൾ, ഒത്തുച്ചേരലുകൾ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി, സുവർണ്ണ ചകോരം ഉൾപ്പടെ പതിനൊന്ന് […]

Continue Reading

പാളയം പി.സി ഫസ്റ്റ്ലുക്ക് പോസ്റ്റർ

രാഹുൽ മാധവ്,കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന ‘പാളയം പി.സി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു […]

Continue Reading

നടന്‍ ബിബിന്‍ ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. മുസാഫിര്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ പാലക്കാട് വച്ച്‌ നടന്ന ഷൂട്ടിങ്ങിനിടയിലാണ് അപകടം.ബിബിൻ ജോര്‍ജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ട് മാന്‍മാരില്‍ ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്‍ ബിബിന്‍ ജോര്‍ജിന്‍റെ പരിക്ക് സാരമുള്ളലതല്ല. ബിബിൻ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് […]

Continue Reading

നീലരാത്രി പ്രദർശനത്തിന്

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം “നീലരാത്രി ” ഡിസംബർ ഇരുപത്തിയൊമ്പതിന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലർ അഭിനയിച്ച “സവാരി ” എന്ന് ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” നിശ്ശബ്ദ ചിത്രമായതിനാൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കും. ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. […]

Continue Reading

ഇന്ന് IFFKയുടെ അഞ്ചാം ദിനം:20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും

28-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഞ്ചാം ദിവസമായ ഇന്ന് 20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും.ഓസ്‌കാര്‍ എന്‍ട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്‌സ്‌പെക്‌ട് ടൂ മച്ച്‌ ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് ഉള്‍പ്പടെ. മരിന വ്രോദയുടെ സ്റ്റെപ്നെ, നിക്കോളാജ് ആര്‍സെലിന്റെ ദി പ്രോമിസ്ഡ് ലാന്‍ഡ്, കാമില റോഡ്രിഗ്വസ് ട്രിയാനയുടെ ദ സോങ് ഓഫ് ദി ഔറികാന്‍രി, ഗാബര്‍ റെയ്സിന്റെ എക്‌സ്പ്ലനേഷന്‍ ഫോര്‍ എവരിതിങ്, ഏഞ്ചല ഷാനെലെക്കിന്റെ മ്യൂസിക്ക് പീറ്റര്‍ വാക്ലാവിന്റെ […]

Continue Reading

‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലെത്തും

സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലുമെത്തും. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്‌കുമാർ, അബ്ബാസ് […]

Continue Reading

ചലച്ചിത്രമേളയിൽ ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ) ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. […]

Continue Reading

കാതൽ ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദ കോർ’. നവംബർ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കാതൽ ഒ.ടി.ടിയിൽ പ്രദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം. ഒ.ടി.ടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 23 ശനി അല്ലെങ്കിൽ 24 ആകും ചിത്രം സ്ട്രീം ചെയ്യുകയത്രേ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിം​ഗ് എന്നാണ് വിവരം. […]

Continue Reading