ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാരെന്ന് കേരളം സുപ്രീംകോടതിയിൽ. സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം. സംസ്ഥാന സർക്കാർ കോടതിയലക്ഷ്യം നടത്തിയിട്ടില്ല എന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു
ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാരെന്ന് കേരളം സുപ്രീംകോടതിയിൽ
