സർക്കാർ ഭൂമി കയ്യേറിയതിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസ്. റവന്യൂ വകുപ്പ് ആണ് കേസ് എടുത്തത്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് അയച്ചു. ആധാരത്തിലുളളതിനേക്കാൾ 50 സെന്റ് അധിക സർക്കാർ ഭൂമി കൈവശം വെച്ചുവെന്നാണ് കേസ്.
സർക്കാർ ഭൂമി കയ്യേറിയതിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസ്
