ബജറ്റ് 2024: യുവതികള്‍ക്കായുള്ള തൊഴിലധിഷ്ഠിത പരിപാടികള്‍ക്ക് തുക വകയിരുത്തിയേക്കും

National

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ എത്രകണ്ട് സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. യുവതികള്‍ക്കായുള്ള തൊഴിലധിഷ്ഠിത പരിപാടികള്‍ക്ക് തുക വകയിരുത്തിയേക്കും. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, ചെറുകിട കമ്പനികളില്‍ പ്രസവാവധി നല്‍കുന്നത് ഉറപ്പാക്കല്‍, വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും ഫണ്ടുകളും നല്‍കല്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *