റംസാൻ നിലാവുംദേവരാജൻ ഓർമ്മ ദിനവും 16 ന്
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസി ഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾനിലാവുംദേവരാജൻ ഓർമ്മ ദിനവും ഒരുക്കുന്നു.കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ…
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേംസി ഗേഴ്‌സ് മാർച്ച് 16 ന് പെരുന്നാൾനിലാവുംദേവരാജൻ ഓർമ്മ ദിനവും ഒരുക്കുന്നു.കരമന നോർത്ത് ശാസ്‌ത്രി നഗറിലെ ജൂബിലി ഹാളിൽ…
ദോഹ: ഖത്തറിൽ തുടരുന്ന ഇന്ത്യൻ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഖത്തർ എയർവേയ്സ് വർധിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ശനിയാഴ്ച്ച ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് നടത്തിയ സർവീസുകളിൽ ഏകദേശം 850…
തിരുവനന്തപുരം: 20‐20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച് 16…
ബംഗ്ലൂരു : കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച് ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് മത്സരത്തിൽ മലയാളി യുവാവ് “മിസ്റ്റർ സൗത്ത് ഇന്ത്യാ” പട്ടം നേടി. തൃശൂരിൽ നേരത്തെ…
വൈക്കം : വൈക്കം നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപുകളും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരകളും വിതരണം ചെയ്തു. നഗരസഭ ഹാളില്‍…
വൈക്കം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടില്‍ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈന്‍ പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ…
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി…
ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാർച്ച് 16, 17 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴ…
ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. ലൈംഗിക വേട്ടക്കാരനെ…