തെരഞ്ഞെടുപ്പിൽ ഹരിതചട്ടം നിർബന്ധം; നിരീക്ഷണം ശക്തമാക്കും
കോട്ടയം: തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്്ക്‌സ് തുടങ്ങിയവ പൂർണ്ണമായും…
