Blog

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി. ചരക്കുകൾ തുറമുഖത്ത് നിന്ന് റോഡ് മാർഗം കൊണ്ടുപോകുന്നതിന് വ‍ഴിതെളിഞ്ഞു. റെയിൽ വഴിയുള്ള ചരക്ക് നീക്കത്തിനും…

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ്…

സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച…

എ പത്മകുമാർ ജയിലിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ…

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. പി വി അന്‍വറിന്റെ…

പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാ‍ർ

ദില്ലി: പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിന് 200 ൽ നിന്ന് 25,000 രൂപ വരെ ഫീസ് വർധിപ്പിച്ച കേന്ദ്ര ഉത്തരവ് പ്രാബല്യത്തിൽ. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ…

ഇടതുപക്ഷ ജനാധിപത്യ മുന്നണി വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.എസ്.ഹരികുമാർ ഉദ്ഘാടനം െചയ്തു . അഡ്വ. കൊല്ലങ്കോട് രവീ…

പെന്‍ഷന്‍കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്തതിരിച്ചടി കൊടുക്കണം – സംസ്ഥാന പ്രസിഡ്ന്റ് എം. പി. വേലായുധന്‍

വൈക്കം ; പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കുകയും, ക്ഷാമാശ്വാസ കുടിശ്ശിക നിഷേധിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന് വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കൊടുക്കുവാന്‍ പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്…

പുതിയ റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങളെ തേടി ഗ്രാമങ്ങളിലേക്ക്

വൈക്കം : പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് പരിശീലിക്കാനായി വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമി അവസരം ഒരുക്കുന്നു. പുതിയ സൗജന്യ കോച്ചിംഗ് ക്യാമ്പുകള്‍…

കടുത്തുരുത്തി ഐച്ച്ആർഡി കോളജിൽദശപുഷ്പോദ്യാനം നിർമ്മിച്ചു

കടുത്തുരുത്തി : ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ ദശപുഷ്പോദ്യാനത്തിന്റെ നിർമാണ ഉദ്ഘാടനം കടുത്തുരുത്തി കൃഷി ഓഫിസർ സത് മ എം സി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ…