Blog

തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു

തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25…

ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം

അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ…

CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി

പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണന് ഭീഷണി. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. വി ആർ രാമകൃഷ്ണനും,…

ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറായ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു

അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം…

ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ജേതാക്കൾക്ക് ഉഷ്മള വരവേൽപ്

ചെത്ത്ലത്ത്: 34ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ മിന്നുന്ന പ്രകടനംകാഴ്ച വെച്ച് ബാഡ്മിന്റണിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ എപിജെ അബ്ദുൽ കലാം ഗവ. സിനിയർ സെക്കന്ററി…

വിവാഹദിനമുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരം

ആലപ്പുഴ: വിവാഹദിനത്തിൽ രാവിലെ അപകടത്തില്‍ പരിക്കേറ്റ വധുവിന്റെ ശസ്ത്രക്രിയ വിജയകരം. നട്ടെല്ലിനായിരുന്നു ആവണിക്ക് പരിക്കേറ്റത്. ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയായ ആവണിയും ചേര്‍ത്തല കെവിഎം എന്‍ജിനീയറിംഗ്…

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

ദില്ലി: മലയാളി സൈനികന് ഡ്യൂട്ടിക്കിടെ വീരമൃതു. പെട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണപെട്ടത്. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. മലപ്പുറം ചെറുകുന്ന്…

മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു

.ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദവേദി എല്ലാ വർഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വർഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാദർ…

നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘തെരഞ്ഞെടുപ്പിലെ ചിരി ഓൺലൈനിൽ

തിരുവനന്തപുരം: ‘നർമ്മകൈരളി’ 2025 നവംബർ 22, ശനി തെരഞ്ഞെടുപ്പിലെ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു. ശ്രീ . വി. സുരേശൻ…

തിരുവനന്തപുരം: വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന തിരുവനന്തപുരം പ്രസ്ക്ളബ് മുൻ സെക്രട്ടറി എം.രാധാകൃഷ്ണനെ എൽ.ഡി.എഫ് പ്രവർത്തകർ റിട്ടേണിംഗ് ഓഫീസികളുടെ മുറിക്ക് മുൻപിൽ വച്ച് മർദ്ദിച്ചതിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ്…