പീരുമേട് താലൂക്ക് ആശുപത്രിക്ക് കൈത്താങ്ങായി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; 1.35 കോടിയുടെ പദ്ധതികൾ
പീരുമേട്: ദീർഘനാളായി അവഗണന നേരിട്ടിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുത്തൻ പ്രതീക്ഷയേകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി 1 കോടി 35…
