Blog

മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ്…

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം…

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിലേക്കും

കേരളത്തിലെ ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.ഡൽഹി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച…

മദീന-ജിദ്ദ ഹൈവേയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു

ജിദ്ദ: മദീന-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40),ജലീലിന്റെ…

മദീനക്ക് സമീപമുണ്ടായ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

റിയാദ്: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം…

ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ധനുതിരുവാതിര ആഘോഷിച്ചു

അഴിമല ശിവക്ഷേത്രത്തിൽ ധനുതിരുവാതിര ആഘോഷങ്ങൾ കളങ്കാവൽ സിനിമ തിരക്കഥകൃത്ത് ജിഷ്ണു ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, പ്രസിഡന്റ് എം അശോകകുമാർ മേൽശാന്തി…

‘ഡോ. എം വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു

തിരുവനന്തപുരം :രമേശ്‌ ബാബു എഴുതിയ ‘ഡോ. എം. വി പിള്ള : കൈനിക്കരയിലെ വിശ്വപൗരൻ ‘ പുസ്തകം പ്രകാശിപ്പിച്ചു. തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ…

കോഴിക്കോട് പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിനി നജ (17)യാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ…

ഭരണഘടനയുടെ ആമുഖം സ്കൂളിന് സമർപ്പിച്ച് NSS ക്യാമ്പ്

ഭരണഘടനയുടെ ആമുഖം സ്കൂളിന് സമർപ്പിച്ച് NSS ക്യാമ്പ്. വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇരിയ ജി എച്ച് എസ് ന് സമർപ്പിച്ച് എൻ എസ് എസ്…

ജനതാദൾ (എസ്) കേരള ഘടകം നേതാക്കളുടെ യോഗം 10 ന്

കൊച്ചി: ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ജനുവരി 10ന്. എറണാകുളം ഇടപ്പള്ളി വി.വി. ടൗവ്വർ ഹാളിൽ 2.30 ന് മുതിർന്ന സോഷ്യലിസ്റ്റ്…