മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ഇവിടെ നിന്ന് ബിജെപിക്ക് ഒരാളെ പോലും കിട്ടില്ലെന്ന് കെ മുരളീധരൻ

Kerala

മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ഇവിടെ നിന്ന് ബിജെപിക്ക് ഒരാളെ പോലും കിട്ടില്ലെന്ന് കെ മുരളീധരൻ. കേന്ദ്രം സഹകരണ രംഗത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ്. തൃശ്ശൂരിലെ ക്രൈസ്ഥവ വോട്ടുകൾ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

പള്ളിയിൽ കിരീടം കൊടുക്കുന്നതൊക്കെ ഒരാളുടെ വിശ്വാസമാണ്, അതിൽ തെറ്റില്ല. എന്നാൽ അത് പ്രചരിപ്പിക്കുന്നത് അതിന്റെ രാഷ്ട്രീയ താല്പര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *