ഉത്തർപ്രദേശിൽ പാർട്ടി ദുർബലമായ സീറ്റുകളിലെ സ്ഥാനാർഥികളെ നേരെത്തെ പ്രഖ്യാപിക്കാൻ ബിജെപി.തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞതവണ ബിജെപി തോറ്റ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നേരത്തെ പ്രഖ്യാപിക്കുക.ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പാർട്ടി ദുർബലമായ സീറ്റുകളിലെ സ്ഥാനാർഥികളെ നേരെത്തെ പ്രഖ്യാപിക്കാൻ ബിജെപി
