ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

Kerala

പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘത്തെയാണ് മലപ്പുറത്ത് വച്ച് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാൽ, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്.

Leave a Reply

Your email address will not be published. Required fields are marked *