പെരുവ : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്) മുളക്കളം യൂണിറ്റ് രൂപീകരിച്ചു. പെരുവ എൻഎസ്എസ് കരയോഗം ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി – പ്രസിഡന്റ് സദാശിവൻ സി. എസ്., വൈസ് പ്രസിഡന്റ് ഇ. സി. സോമൻ, അജിത് എ. ആർ., ജനറൽ സെക്രട്ടറി സുനേഷ് കെ. ആർ., സെക്രട്ടറി അരുണൻ എ. കെ., ഇ. കെ. പ്രസാദ്, ഖജാൻജി കെ. ആർ. രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ സെ ക്രട്ടറി ശശിധരൻ ടി. കെ., താലൂക്ക് സെക്രട്ടറി മുരളി കെ. എസ്. എന്നിവർ പങ്കെടുത്തു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം യൂണിറ്റ് രൂപീകരിച്ചു
