അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നാളെ. ഉച്ചയ്ക്ക് 12.20 മുതല്‍ 2.20 വരെയാണു പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യയജമാനന്‍. മുഖ്യ ആചാര്യനായ കാശിയിലെ വേദപണ്ഡിതന് ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ 121 ആചാര്യന്മാര് പ്രതിഷ്ഠയ്ക്കു നേതൃത്വം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നാളെ ഉച്ചയ്ക്കു രണ്ടരവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 15 സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചു.
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നാളെ
