നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘പുതു വർഷ ചിരി ‘ ഓൺലൈനിൽ

തിരുവനന്തപുരം:’നർമ്മകൈരളി’ 2026 ജനുവരി 18 , പുതു വർഷ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടത്തി. ശ്രീ . വി. സുരേശൻ…

കോവളം : വിഴിഞ്ഞം ഹാർബർ വാർഡിലെ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ വാർഡ്‌ കൗൺസിലർ അഫസ സജീന തിരുവനന്തപുരം നഗരസഭ മേയർ…

മികച്ച സാഹിത്യക്ലബിനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്‌കാരം സെൻറ് ജോസ്ഫസ് എച് എസ് എസ് അഞ്ചുതെങ്ങ് ഏറ്റുവാങ്ങിയപ്പോൾ.

മികച്ച സ്കൂൾ ഗ്രന്ഥശാലക്കുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്‌കാരം ബി എൻ വി വി എച് എസ് ഈ ഫോർ ഗേൾസ് തിരുവല്ലം ഏറ്റുവാങ്ങിയപ്പോൾ.

ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്റെ ഒന്നാം ഉത്സവദിനം പത്മശ്രീ ഡോ കെ ഓമനക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു

ആഴിമല ശിവക്ഷേത്രത്തിലെ വാർഷികമാഹോത്സവത്തിന്റെ ഒന്നാംഉത്സവദിനം പത്മശ്രീ ഡോ കെ ഓമനക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, വൈസ് പ്രസിഡന്റ്…

പ്രേം നസീർ സ്മാരകം : ആദ്യ ഘട്ടം ഉടൻ സമർപ്പിക്കും – കടകംപള്ളി സുരേന്ദ്രൻ

തിരു : മലയാള സിനിമ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രേം നസീറിൻ്റെ ഓർമ്മകൾ അയവിറക്കുന്ന ചിറയിൻകീഴിൽ പണിതുവരുന്ന പ്രേംനസീർ സ്മാരകത്തിൻ്റെ ആദ്യ ഘട്ടം നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപ് കലാകേരളത്തിന്…

കോവളം :വെള്ളാർ വാർഡ്‌ കൗൺസിലർ വി സത്യവതിയുടെ ഓഫീസ് ഉൽഘാടനവും വാർഡ്‌ വികസന സഭയും 18/1/2026 ഞായറാഴ്ച രാവിലെ 9 മണിക്ക് വാഴമുട്ടം ആയുഷ്മാൻ ആരോഗ്യമന്ദിറിന് സമീപം…

മൂന്നാം തവണയും എ ഗ്രേഡുമായി അനീസ

സംസ്ഥാന കലോൽസവത്തിൽ അറബിക് പദ്യപാരായണത്തിൽ എ ഗ്രേഡ് മൂന്നാം തവണയും അനീസ കെ എൻ കരസ്ഥമാക്കി. വൈക്കം ഗവ. ഗേൾസ് പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ നൗഷാദ്…

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ…