സഞ്ജു സാംസണ് മാർച് 16 ന്‌ സംസ്ഥാന സർക്കാരിന്റെ ആദരം

തിരുവനന്തപുരം: 20‐20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്‌ 16…

നാടിന് അഭിമാനമായി “മിസ്റ്റർ സൗത്ത് ഇന്ത്യ”

ബംഗ്ലൂരു : കേരളത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച് ബോഡി ബിൽഡിംഗ് ആൻ്റ് ഫിറ്റ്നസ് മത്സരത്തിൽ മലയാളി യുവാവ് “മിസ്റ്റർ സൗത്ത് ഇന്ത്യാ” പട്ടം നേടി. തൃശൂരിൽ നേരത്തെ…

വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ പഠനസഹായി ആയി ലാപ്‌ടോപ്പുകളും മേശയും കസേരകളും വിതരണം ചെയ്തു

വൈക്കം : വൈക്കം നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപുകളും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരകളും വിതരണം ചെയ്തു. നഗരസഭ ഹാളില്‍…

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി

വൈക്കം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള തലയോലപറമ്പ് യൂണിറ്റ് അംഗമായിരുന്ന അന്തരിച്ച കുമരംകോട്ടില്‍ ഷാജിനാഥിന്റെ കുടുംബത്തിന് സംഘടനയുടെ ലൈഫ്‌ലൈന്‍ പദ്ധതിയില്‍ നിന്നും 10 ലക്ഷം രൂപ…

യുദ്ധം ആരംഭിച്ചവർക്ക് അതവസാനിപ്പിക്കാനാവില്ല; സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി…

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാർച്ച് 16, 17 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴ…

തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി

ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. ലൈംഗിക വേട്ടക്കാരനെ…

ഫിലിപ്സ് അൾട്രാഷൈൻ ഡൗൺലൈറ്റ് ശ്രേണി അവതരിപ്പിച്ച് സിഗ്നിഫൈ

കൊച്ചി :ലോകത്തിലെ പ്രമുഖ ലൈറ്റിംഗ് കമ്പനിയായ സിഗ്നിഫൈ പുതിയ ഫിലിപ്സ് അൾട്രാഷൈൻ ഡൗൺലൈറ്റ് ശ്രേണി അവതരിപ്പിച്ചു. 150 ലൂമൻസ് പെർ വാട്ട് എന്ന ഉയർന്ന കാര്യക്ഷമത നൽകുന്ന…

ഗ്ലോക്കോമാ വാരാചരണവുമായി ശ്രീ നാരായണ മെഡിക്കൽ കോളേജ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പറവൂർ: ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി (മാർച്ച് 8 മുതൽ 14 വരെ)  ശ്രീ നാരായണ മെഡിക്കൽ കോളേജ്ലെ നേത്രരോഗ വിഭാഗം മാർച്ച് 13-ന് പൊതുജന ബോധവത്കരണ പരിപാടി…