കുഞ്ഞിന്റെ അപകട മരണം: കുറ്റക്കാരനായ ഡ്രൈവറോട് ക്ഷമിച്ചു കൊടുത്ത് മാതാപിതാക്കൾ

യു.എ.ഇ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തിൽ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ.മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ 22 മാസം…

റമദാനോട് അനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകി ഖത്തർ അമീർ

ദോഹ: റമദാൻ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന ഒട്ടനവധി തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മാപ്പ് നൽകി.ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷ…

പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

പീരുമേട് : ഹർത്താൽ ദിനത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധൻ ഡോ. വി. അജയറാം,…

കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം ഫെബ്രുവരി 20ന്

കോട്ടയം: കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത്…

അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് ….

റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും…

നിത്യ മേനോൻ ഇനി സിനിമാ നിർമ്മാണ രംഗത്തേക്ക്

നിത്യ മേനോൻ ഇനി സിനിമാ നിർമ്മാണ രംഗത്തേക്ക്. കിയൂരി പ്രൊഡക്ഷൻസ് (Keyuri Productions) എന്ന തന്റെ സ്വന്തം നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനം താരം സോഷ്യൽ മീഡിയയിലൂടെ നടത്തി.…

പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍. ബുധനാഴ്ച ജയലക്ഷ്മി സില്‍ക്‌സില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു.തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പരിശോധന.…

‘താന്തോന്നി’ക്കു ശേഷം ‘ഐസിയു’വുമായി ജോർജ് വർഗീസ്; ബിബിനും ബാബുരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം റിലീസ് ആയി…

‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘ഐ.സി.യു’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.…

മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി…

പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.. മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്.…

സംയോജിത ആരോഗ്യ പരിശോധന പരിപാടി നടത്തി

പീരുമേട്:ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും, ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗത്തിൻ്റെയും സഹകരണത്തോടെ പീരുമേട് താലൂക്കാശുപത്രിയുടെ നേത്രുത്വത്തിൽ പ്ലാക്കാത്തടം ട്രൈബൽ കോളനി കമ്യൂണിറ്റി ഹാളിൽ സംയോജിത ആരോഗ്യ…